Thursday, January 6, 2011

ഉറക്കം കെടുത്താത്ത രാത്രികളെ തേടി....

അയാൾ പിന്നെയും പിന്നെയും പുഞ്ചിരിച്ചു കൊണ്ടേയിരുന്നു     അവരുടെ ഏറുകൾക്ക് പിന്നെയും ശക്തി കൂടിക്കൂടിവന്നു     അയാൾ പിടഞ്ഞുവീഴുന്നത്  കണ്ട അവർ ഒരേ സ്വരത്തിൽ  മുദ്രാവാക്യങ്ങൾ വിളിച്ചു പാഞ്ഞടുത്തു      അയാളിലെ ശ്വാസങ്ങൾ നിലച്ചെന്ന് ഉറപ്പ് വരുത്തിയ  അവർ തിരിച്ചു നടന്നു  അടുത്ത ഇരയെ തേടി..    
   മുറിഞ്ഞുപോയ പുഞ്ചിരിയുടെ ബാക്കി അപ്പോഴും അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു     അയാൾ ആഗ്രഹിച്ചുരുന്നു ആ  മടക്കയാത്രയെ       കൂട്ടകരച്ചിലുകൾ ഉറക്കം കെടുത്താത്ത    ലോകത്തിലേക്കുള്ള ഒരു  മടക്കയാത്രയെ.........

7 comments:

അനീസ said...

മടങ്ങണം , എല്ലാരും മടങ്ങണം, പക്ഷെ മടക്കം ഈ ഒരു രീതിയില്‍ അല്ലാതാവട്ടെ

Anonymous said...

Ithoru thudarkkadhayanu..orikalum..mattamilatha..maranathinte vazhikalekku..innum..nadannu neengunnu..nammude yuvakkal..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഥ നല്ലൊരു 'കഥ'പറയുന്നുണ്ട്. പക്ഷെ ഒരു അപൂര്‍ണ്ണത നിഴലിക്കുന്ന പോലെ തോന്നി.
ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.
പോസ്ടുമ്പോള്‍ ഒന്ന് മെയില്‍ അയച്ചാല്‍ നന്ന്.
ആശംസകള്‍

Nena Sidheek said...

ഇതാദ്യം കാണുകയാനല്ലോ..ഞാന്‍ ഇനി വന്നു വായിച്ചോളാം ..

the man to walk with said...

ishtaayi ..
cheruthenkilum manoharam

Aashamsakal

the man to walk with said...

ishtaayi ..
cheruthenkilum manoharam

Aashamsakal

Satheesh Haripad said...

ഒരു നല്ല കഥയുടെ ഇടയിലുള്ള ചില വാചകങ്ങൾ പോലെ..

ആശംസകൾ
satheeshharipad.blogspot.com